Keralacharithram | കേരളചരിത്രം | Professor A Sreedhara Menon
Keralacharithram
₹399.00
₹499.00
20% OFF
In Stock - Ships within 24 hours
Cash on Delivery Available
About This Book
ഗതകാലസത്യങ്ങളെ തമസ്‌കരിച്ചുകൊണ്ട് സ്ഥാപിതതാത്പര്യങ്ങൾക്കുവേണ്ടി ചരിത്രത്തെ നിർമ്മിക്കുന്ന ഈ കാലഘട്ടത്തിൽ ശരിയായ ചരിത്രാവബോധം വളരെ നിർണ്ണായകമാണ്. അതുകൊണ്ടുതന്നെ 1967-ൽ ആദ്യമായി പ്രസിദ്ധീകരിച്ച പ്രൊഫ. എ. ശ്രീധരമേനോന്റെ കേരളചരിത്രം എന്ന ഗ്രന്ഥത്തിന്റെ സമകാലിക പ്രസക്തി വിലപ്പെട്ടതാണ്. പ്രത്യയശാസ്ത്ര കാർക്കശ്യങ്ങളും മുൻവിധികളും ഇല്ലാതെ ചരിത്രത്തെ വസ്തുനിഷ്ഠമായി അപഗ്രഥിച്ചും ലളിതമായി അവതരിപ്പിച്ചും തയ്യാറാക്കിയിരിക്കുന്ന ഈ ഗ്രന്ഥം ചരിത്രവിദ്യാർത്ഥികൾക്കും സാധാരണ വായനക്കാർക്കും ഒരു അമൂല്യസമ്പത്തായിരിക്കും.
Product Details
Publisher
DC BOOKS
DC BOOKS
Published
2026
2026
Languages
Malayalam
Malayalam
Pages
440
440
ISBN-13
9788126415886
9788126415886
Format
Paperback
Paperback
Customer Reviews
No Reviews Yet
Be the first to share your thoughts on this book!
You May Also Like
Customers Also Bought
₹399.00
₹499.00
20% off
COD Available