Need help? Call Us or WhatsApp Us

Sachethanam Nammude Bharanaghadana: Oru Samkshiptha Aamukhavum Vyakyanavum | സചേതനം നമ്മുടെ ഭരണഘടന: ഒരു സംക്ഷിപ്ത ആമുഖവും വ്യാഖ്യാനവും | Shashi Tharoor | DC Books

Sachethanam Nammude Bharanaghadana: Oru Samkshiptha Aamukhavum Vyakyanavum

by SHASHI THAROOR

0.0 (0 reviews)
In Stock - Ships within 24 hours
Cash on Delivery Available
Share:

About This Book

ഇന്ന് വലിയ ചർച്ചാവിഷയമായിരിക്കുമ്പോഴും ഇത്രയേറെ പ്രാധാന്യവും മൂല്യവുമുള്ള ‘ഭരണഘടന’ നേരിടുന്ന വിവാദങ്ങളെയും വെല്ലുവിളികളെയുംകുറിച്ച് പലർക്കും വ്യക്തമായ ധാരണയില്ല. ഭരണഘടനയെക്കുറിച്ച് അനേകം പഠനങ്ങളും വ്യാഖ്യാനങ്ങളു മുണ്ടെണ്ടങ്കിലും വിവേകികളായ സാധാരണ വായന ക്കാർക്ക് അതിന്റെ ഉള്ളടക്കം, ചരിത്രം, അതുല്യ മായ മഹത്ത്വം എന്നിവ മനസ്സിലാക്കാൻ സഹായി ക്കുന്ന ഗ്രന്ഥങ്ങൾ വിരളമാണ്. ആ കുറവാണ് ‘സചേതനം നമ്മുടെ ഭരണഘടന’ പരിഹരിക്കുന്നത്. തന്റെ രചനകളുടെ മുഖമുദ്രകളായ സൂക്ഷ്മമായ പാണ്ഡിത്യം, യുക്തിഭദ്രമായ വാദമുഖങ്ങൾ, സുഗമമായ ഗദ്യശൈലി എന്നിവ സമന്വയിപ്പിച്ച് ലോകത്തിലെ ഏറ്റവും ദീർഘമായ ലിഖിത ഭരണ…

ഇന്ന് വലിയ ചർച്ചാവിഷയമായിരിക്കുമ്പോഴും ഇത്രയേറെ പ്രാധാന്യവും മൂല്യവുമുള്ള ‘ഭരണഘടന’ നേരിടുന്ന വിവാദങ്ങളെയും വെല്ലുവിളികളെയുംകുറിച്ച് പലർക്കും വ്യക്തമായ ധാരണയില്ല. ഭരണഘടനയെക്കുറിച്ച് അനേകം പഠനങ്ങളും വ്യാഖ്യാനങ്ങളു മുണ്ടെണ്ടങ്കിലും വിവേകികളായ സാധാരണ വായന ക്കാർക്ക് അതിന്റെ ഉള്ളടക്കം, ചരിത്രം, അതുല്യ മായ മഹത്ത്വം എന്നിവ മനസ്സിലാക്കാൻ സഹായി ക്കുന്ന ഗ്രന്ഥങ്ങൾ വിരളമാണ്. ആ കുറവാണ് ‘സചേതനം നമ്മുടെ ഭരണഘടന’ പരിഹരിക്കുന്നത്. തന്റെ രചനകളുടെ മുഖമുദ്രകളായ സൂക്ഷ്മമായ പാണ്ഡിത്യം, യുക്തിഭദ്രമായ വാദമുഖങ്ങൾ, സുഗമമായ ഗദ്യശൈലി എന്നിവ സമന്വയിപ്പിച്ച് ലോകത്തിലെ ഏറ്റവും ദീർഘമായ ലിഖിത ഭരണഘടനയെക്കുറിച്ച് ആകർഷകമായ ഒരു ആഖ്യാനമാണ് ബെസ്റ്റ് സെല്ലിങ് എഴുത്തുകാരനും പ്രമുഖ ചിന്തകനുമായ ശശി തരൂർ വായനക്കാർക്കു സമർപ്പിക്കുന്നത്.

Product Details

Publisher
DC BOOKS
Published
2026
Languages
Malayalam
Pages
140
ISBN-13
9789370980211
Format
Paperback

Customer Reviews

No Reviews Yet

Be the first to share your thoughts on this book!

You May Also Like

Customers Also Bought

₹165.00 ₹199.00
17% off
COD Available
Buy Now
Chat with us

Welcome Back

Sign in with Google
or sign in with email

Don't have an account?

Create Your Account

Already have an account?

Loading...